സത്യവേദം വായിക്കുമ്പോള്‍
Saturday, 22 December 2012
ഖുര്‍ആനും മുസ്ലിംസമൂഹവും തുടര്‍ച
ഖുര്‍ആനോടോത്തുള്ള മനുഷ്യന്റെ
ജീവിതം
നശ്വരജീവിതത്തിലെ
ക്ലേശഭൂയിഷ്ട്ടമായ യാത്രയില്‍ ഖുര്‍ആനിനെ സ്വകരങ്ങളിലേറ്റു വാങ്ങിയ ഒരുവന്
മനോല്ലാസമേകുന്നത് ഖുര്‍ആനിന്റെ ചൈതന്യമാണ്. സന്മാര്ഗദീപമായും അധ്യാപകനായും
വഴികാട്ടിയായും ഖുര്‍ആന്‍- അവനോടൊപ്പം സദായാത്രികനായുണ്ട്.
ഖുര്‍ആനോടോത്തുള്ള
ജീവിതംചിന്തകളുടെഒരു ലോകം തന്നെതുറന്നിടുന്നു.വിടര്ന്നഹൃദയത്തോടെ,അന്വേഷണ
ത്വരയോടെ ഖുര്‍ആനൊപ്പം സഞ്ചരിക്കുന്നവര്‍ക്കേ അതിന്റെ
ചിന്താമധുരിമ ആസ്വദിക്കാനാവുകയുള്ളൂ. ഖുര്‍ആനോടോത്തുള്ള ജീവിതമെന്നാല്‍-
അല്ലാഹുവോടോത്തുള്ള ജീവിതമെന്നാണര്ഥ൦.മനുഷ്യനെ ലക്ഷ്യമാക്കിഅവന്റെ മനോഹൃദയങ്ങളെയും
ചിന്തയെയും ആത്മാവിനെയും ലാക്കാക്കിയാണ ഖുര്‍ആന്‍ എന്ന ദൈവിക വചനത്തിന്റെ അവതരണ൦.അല്ലാഹുവിന്റെ
ഗുണനാമവിശേ-ഷണങ്ങളെക്കുറിച്ച്, അവന്റെ കാരുണ്യത്തെക്കുറിച്ച് ,അവന്റെ
മഹത്വത്തെക്കുറിച്ച് ,അവന്റെ കഴിവുകളെക്കുറിച്ച് ഖുര്‍ആന്‍- ഇടമുറിയാതെ നമ്മോടു
സംസാരിച്ചു കൊണ്ടിരിക്കുന്നു.ഖുര്‍ആന്‍- നിഷ്ഠയോടെ വായിച്ചുകൊണ്ടേയിരിക്കണമെന്നു
പ്രവാചകന് നിര്ദേശിക്കുവാന്- ഇതാണു കാരണം.നിരന്തരമായ ഖുര്‍ആനിക ബന്ധം
സത്യവിശ്വാസിയുടെ ഹൃദയത്തെ അല്ലാഹുവുമായി കണ്ണി ചേര്‍ക്കുന്നു.
മനസ്സിലെ കറ...
.
ചെളി കളഞ്ഞു,
സോപ്പു പതച്ച്,
ആണ്ടിസെപ്ടിക്
ലോഷന്ചേര്ത്ത
വെള്ളത്തിലാണ് കുളിച്ചത്;
എന്നിട്ടും തോര്ത്തുമുണ്ടെന്തേ
മഞ്ഞളിച്ചിരിക്കുന്നു...
..വിശുദ്ധഖുര്‍ആനും മുസ്ലിംസമൂഹവും
വിശുദ്ധഖുർ-ആൻ....... വിജ്ഞാനത്തിന്റെ വിശാലസാമ്രാജ്യത്തിൽ സർവ്വശ്രേഷ്ട്ടനായി വിലസുകയാൺ വിശുദ്ധഗ്രന്ഥം. ആചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും അന്ധമായ അനുഷ്ഠാങ്ങളുടേയും ചവറ്റുകുട്ടയിലേക്ക് ഈച്ചകളെപ്പോലെ ചീറിപ്പഞ്ഞടുക്കുന്ന ജനാസഞ്ഞയത്തെബ്ര്യ്ഹത്തായ ഒരു ചിന്താവിപ്ലവത്തിന്റെ ആസൂത്രകരുമമരക്കാരുമാക്കിമാറ്റിയത് പ്രസ്തുതഗ്രന്ഥമത്രെ. മദ്യലഹരിയിൽ നാരികളും ഒട്ടകക്കയറും ചാടവാറുമായി അലസഗമനം ചൈതിരുന്ന സമൂഹത്തെ വിചാരശീലരും വിശാലവീക്ഷകരുമാക്കി മാറ്റിപ്പണിതത് വിശുദ്ധഖുർ-ആന്റെ മാന്തികശക്ത്തിയത്രെ... ലോകം മുഴുവൻ നേർമാർഗമറിയാതെ ഇരുടിൽ തപ്പിത്തടയുന്ന ഒരു കാലഘട്ടം. ജനങ്ങൾ ചിന്താപരമായും കർമ്മപരമായും കാലികളേക്കാൾ അധപതിച്ച കാലം. ആൺപെൺ ഭേദമില്ലതെ വിവസ്ത്രരായി കൂടമായി പ്രദക്ഷിന്ന്ന്ന്ന്ന്ണം ചെയ്യുന്നത് പുണ്യകരമാണെന്ന് വിശസിക്കുന്ന തരഠിലുള്ള അനാചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും ഇളക്കാൻ പട്ടാത്ത നൂലാമാലകൾ ഒരു വശത്ത്. അടുത്ത പറംബിൽ ഒളിഞ്ഞുനോക്കിയെന്ന പേരിൽ പോലും പതിറ്റാണ്ടുകളോളം വാളോങ്ങുന്ന യുദ്ധക്കൊതിയന്മാർ മറുഭാഗത്ത്.മ്ലേച്ചതയും ഔന്നത്യവുമെല്ലാം ദൈവദത്തമാണെന്നായിരുന്നു സമൂഹത്തിന്റെ വിശ്വാസം..നാട്ടുരാജാക്കന്മാരുടേയും അധികാരികളുടേയും ധൂർട്ത്തും ദുർവ്യയവും അധികാര പ്രമത്തതയും അഹങ്കരവും പ്രജാമർധനവും വിവരിക്കാവുന്നതിലപ്പുറമായിരുന്നു.അതിനാൽ ഒരുവിഭാഗം ഉന്നത സ്താനീയരും മറുവിഭാഗം ഏറ്റവുംതാഴേക്കിടയിലുള്ളവരായി ഗണിക്കപ്പെട്ടു.കൊല,കൊള്ള,മദ്യപാനം,വ്യഭിചാരം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നികൃഷ്ട്ട സ്വഭാവങ്ങൾ സർവസാധാരണമായിരുന്നു. ഇത്തരം അഭിശപ്തമായ ഒരുപരിതാവസ്ത്യിലാൺ വിശുധ ക്വൃ-ആന്റെ അവതരണം.വഴിയറിയാതെ ഉഴറിയിരുന്ന,സ്വ്
അസമൂഹത്തിന്റെ കൊള്ളരുതായ്മയിൽ മനം നൊന്ത് ദിവസങ്ങളോളം ഏകാന്തവാസം നടത്തിയിരുന്ന,ഇത്തരമൊരു അന്ധകാരമയമായ കാലത്തും അൽ-അമീൻ എന്നു വിളിപ്പേരുള്ള മുഹമ്മദിനെയായിരുന്നു,ഖുർ-ആനിന്റെ സന്ദേശം ജനങ്ങൾക്ക് എത്തിച്ച് കൊടുക്കുവാനുമവ പ്രായോഗിഗ ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുന്നതിനും വേണ്ടി യധാർത്ത ഉടമസ്ഥനായ അല്ലാഹു തിരഞ്ഞെടുത്തത്..
ഖുർ-ആനിൽ അതിന്റെ അവതരണത്തെക്കുറിച്ച് ഇങ്ങനെ കാണാം.."താങ്ങൾ ജനങ്ങളെ അവരുടെ നാധന്റെ അനുമതിയൊടെ,അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് ആകാശഭൂമികളുടെ ഉടമയും സ്തുത്യർഹനും പ്രതാപിയുമായ അല്ല്ലാഹുവിന്റെ മാർഗത്തിലേക്ക് ആനയിക്കാൻ വേണ്ടി താങ്ങൾക്കു നാം അവതരിപ്പിചുതന്നിട്ടുള്ള ഗ്രന്ധമാണിത്.[14;1,2]
ഖുർ ആന്റെ വീക്ഷണത്തിൽ മനുഷ്യൻ ബുദ്ധിമാനും സൃഷ്ട്ടിഷ്ട്ടനും ഭൂമിയിൽ അള്ളാഹുവിന്റ പ്രധിനിധിയുമാൺ. സത്യാസത്യവിവേചനം നടത്തുവാനള്ള വിവേകബുദ്ധി ദൈവം കനിന്നരുളിയിരിക്കുന്നു.അള്ളാഹു പറയുന്നു;"മനുഷ്യരെ നാം ബഹുമാനിച്ചിരിക്കുന്നു.കരയിലും കടലിലും അവരെ നാം വഹിപ്പിക്കുകയും മുന്തിയതരം ആഹാരപദാർത്തങ്ങൾ അവരെ ഭക്ഷിപ്പിക്കുകയും ,നാം സൃഷ്ടിച്ച അധിക സൃഷ്ടിജാലങ്ങളെക്കാളും അവരെ നാം ശ്രേഷ്ടരാക്കി വെക്കുകയും ചെയ്തു" സന്മാർഗമറിയാതെ ഇരുളിൽ വീഴാതിരിക്കാൻ സർവവിജ്ഞാനസംബന്നനായ ഖുർ ആൻ നൽകിയവരെ അനുഗ്രഹിക്കുകയും ചെയ്തു.കാലാതീതമായ മുഴുവൻ ജനത്തിനിമായി അതിനെ അള്ളാഹു ഇറക്കി.
മുഹമ്മദ് നബിയുടെ നിയോഗത്തെക്കുറിച്ച് ഖുർ ആൻ ഇങ്ങനെ പറയുന്നു."അക്ഷരജ്ഞാനമില്ലാത്ത ജനതയിൽ അവരിൽ നിന്നു തന്നെയുള്ള ഒരുദൂതനെ അവനാൺ നിയോഗിച്ചത്.അവന്റെ ദൃഷ്ട്ടാന്തങ്ങൾ അദ്ദേഹം അവർക്ക് ഓതിക്കൊടുക്കുകയും അവരെ സംസ്കരിചെടുക്കുകയും വേദവും തത്വജ്ഞാനവും അവരെ പടിപ്പിക്കുകയും ചെയ്യുന്നു.വ്യക്തമായ വഴികേടിലായിരുന്നു ഇവർ.
പ്

മാനവസമുദായത്തിന്റെ ചിന്തയിലും സദാചാരത്തിലും വന്ന മാറ്റമായിരുന്നു ഖുർ ആൻ ലോകത്ത് സൃഷ്ട്ടിച്ച മഹത്തായ വിപ്ലവം.കർമമണ്ടലത്തെ ചൂഴ്ന്നു നിൽക്കുന്ന ഒരു വിജ്ഞാന സ്രോതസ്സാണ് യഥാർത്തത്തിൽ വിഷുദ്ധഖുർ ആൻ.ചലനാത്മകമായ,ഊർജ്വ സ്വലമായ ഒരുത്തമ സമുദായത്തിന്റെ നിർമാണവും നിലനിൽപുമാണതിന്റെ ലക്ഷ്യം.മനുഷ്യന്റെ സൃഷ്ടിപ്പും സൃഷ്ടിവൈഭവവും വിശദീകരിക്കുന്നതോടൊപ്പം അവന്റെ അസ്തിത്വത്തെ വ്യാഖ്യാനിക്കുകയും പ്രപഞ്ചത്തിൽ അവാന്റെ ശരിയായ സ്ഥാനവും ദൗത്യവും എന്തെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു വിശുദ്ധഖുർ ആൻ. തുടരും..........
പ്
Wednesday, 19 December 2012
Subscribe to:
Comments (Atom)