Saturday, 22 December 2012

പിശാചിന്‍റെജീവിതം



അജ്ഞതയാനെന്‍റെ മൂലധനം
ധിക്കാരമാനെന്‍റെ കൂട്ടുകാരന്‍
സന്തോഷമാണെന്റെ സഹചാരി
അസംതൃപ്തിയാണെന്റെ സമ്പത്ത്
ഐശ്വര്യമാണെന്റെഅഭിമാനം
ആലസ്യമാണെന്റെ സ്വഭാവം
ദുഷ്ട്ടതയാണെന്റെ സൌന്ദര്യം
ദുര്‍വാശിയെന്റെ പ്രകൃതം..

ഇതു ഞാന്‍ പിശാച്........

No comments:

Post a Comment