Saturday, 22 December 2012

മനസ്സിലെ കറ...


.

ചെളി കളഞ്ഞു,

സോപ്പു പതച്ച്,

ആണ്ടിസെപ്ടിക്

ലോഷന്‍ചേര്‍ത്ത

വെള്ളത്തിലാണ് കുളിച്ചത്;

എന്നിട്ടും തോര്‍ത്തുമുണ്ടെന്തേ

മഞ്ഞളിച്ചിരിക്കുന്നു...

..

No comments:

Post a Comment